27-sob-jancy-easo
ജാൻസി ഈശോ

വാഴക്കു​ന്നം : പെരുമത്തേത്ത് പരേതനായ പി.വി.ഈശോയുടെ ഭാര്യ ജാൻസി ഈശോ (64) നി​ര്യാ​ത​യായി. അയിരൂർ തേക്കുങ്കൽ അടയാട്ടുതറയിൽ കുടുംബാംഗമാണ്. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് ശേഷം കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: നിഷ, നീതു, നിവി. മരുമക്കൾ: നവിൻ, ലിബി, ജിപ്‌സൺ. കൊച്ചുമക്കൾ: എറിൻ, അലോരാ, ഏയ്ഡൺ.