വാഴമുട്ടം വെസ്റ്റ് : വട്ടത്താഴൂർ വീട്ടിൽ വിജയൻ വി. കെ. (69) നിര്യാതനായി. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ വിജയമ്മ. മക്കൾ : പരേതനായ ശ്യാം, മായ, കവിത. മരുമക്കൾ : പരേതനായ സജീവ്, ഗീത ശ്യാം.