27-sob-neelambaran
നീലാംബരൻ

വായ്​പൂര് : ചക്കാലക്കുന്ന് പരിക്കനിലത്ത് നീലാംബരൻ (79) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് 2.​30ന് വീട്ടുവള​പ്പിൽ. ഭാര്യ : ഭവാനിയമ്മ ചറ്റുവെട്ടിയിൽ കുടുംബാംഗം. മക്കൾ : ഗീതാകുമാരി, സുരേഷ്, ബിജു. മരുമക്കൾ : മോഹനൻ (ചങ്ങനാശ്ശേരി), ജയ, സീന. സഹോദരി : സരോജനി​യമ്മ.