27-sob-m-c-mathai
എം. സി. മത്തായി

എഴുമറ്റൂർ :പള്ളിക്കുന്ന് മലമ്പുറത്ത് എം. സി. മത്തായി (72) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് ദി പെന്തക്കോസ്ത് മിഷൻ എഴുമറ്റൂർ സഭയുടെ നാരകത്താനി സെമിത്തേരി​യിൽ. ഭാര്യ : പെരുമ്പാറ ജൗളിത്താനം ഗ്രേസി. മക്കൾ : ജിജി, ജിനു (ബാംഗ്ലൂർ), ജിൻസി. മരുമക്കൾ : അമ്പിളി, നിസി, സാജു.