27-sob-yohannan-lasar
യോഹന്നാൻ ലാസർ

തിരുവല്ല : കോട്ടത്തോട് പുതുവേലിൽ യോഹന്നാൻ ലാസർ (കുഞ്ഞു​മോൻ -​ 79) നിര്യാതനായി. സംസ്‌കാ​രം ഇന്ന് 3 മണിക്ക് തുകലശേരി സെന്റ് ജോസ​ഫ് ചർച്ചിൽ. ഭാ​ര്യ : ഏലി​യാമ്മ. മക്കൾ: അനിൽ, അനീഷ്, അനിത. മരുമക്കൾ: ഷീബ അനിൽ, റജീന അനീഷ്.