വാളത്തുംഗൽ: ശിവനന്ദനത്തിൽ ശ്രീകുമാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: എസ്.ഇന്ദുകുമാർ (സീനിയർ എക്സിക്യുട്ടീവ്, മലയാള മനോരമ, പത്തനംതിട്ട), എസ്.ശാലിനി (ദുബായ്). മരുമക്കൾ: സംഗീത പത്മരാജൻ (അസി. എക്സി. എൻജിനിയർ, തദ്ദേശ സ്വയംഭരണ വകുപ്പ്, എറണാകുളം), സുനു രാമചന്ദ്രൻ (ദുബായ്).