കാരയ്ക്കാട് : പട്ടങ്ങാട് രാമഞ്ചിറയിൽ പരേതനായ പി.കെ രാഘവന്റെ ഭാര്യ കെ.എസ്. കുമാരി (99) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: പി.ആർ ശിവജി, പി. ആർ രഘുജി, പരേതനായ പി.ആർ ബാനർജി. മരുമക്കൾ: പ്രസന്നകുമാരി, ശശികല.