പന്തളം: മങ്ങാരം തടത്തിൽ പരേതനായ സുകുമാരനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, മധു, ജയ, ജയലക്ഷ്മി. മരുമക്കൾ: രാജൻ, സുഷമ, പരേതരായ രാധാകൃഷ്ണൻ, മധുഗോപ്.