ചെങ്ങന്നൂർ: തിട്ടമേൽ പൂത്തോട്ടുമുക്കിൽ പടിഞ്ഞാറേതിൽ പരേതനായ കുഞ്ചു ആചാരിയുടെ മകൻ മുരുകൻ പി.കെ (52) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഗണപതി ആചാരി, ഷൺമുഖൻ ആചാരി, സുബ്രഹ്മണ്യൻ പി.കെ.