28-sob-prasad
പ്രസാദ്

കൂടൽ: നെടുമൺകാവ് ലീനാഭവനിൽ (കറ്റാ​ന​ത്ത്) പ്രസാദ് (63) നിര്യാതനായി. സംസ്‌കാ​രം ഇന്ന് വൈ​കു​ന്നേരം 4 ന് കുരിശുമ്മൂട്ടിലെ വീട്ടുവള​പ്പിൽ. ഭാ​ര്യ : ഗീത. മക്കൾ : മാനസ്, നന്ദന.