ഇളമണ്ണൂർ: കുറുമ്പകര തുരുത്തി കിഴക്കേതിൽ വർഗീസ് യോഹന്നാൻ (പൊന്നച്ചൻ - 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഇളമണ്ണൂർ എ. ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ: നിർമ്മല. മക്കൾ: ഷൈനി, പാസ്റ്റർ ഷിജു വർഗീസ്, ഷിബി. മരുമക്കൾ: സജി, അക്സ, ഡയന.