തിരുവല്ല; മഞ്ഞാടി തൈമലയിൽ സ്കറിയ തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: ബിജു, മോളമ്മ, കൊച്ചുമോൾ. മരുമക്കൾ: അനിയൻകുഞ്ഞ്, അച്ചൻകുഞ്ഞ്, ജയ.