മാവേലിക്കര : ഓലകെട്ടിയമ്പലം വാസുദേവ മന്ദിരത്തിൽ പി. വി. അരവിന്ദ് (51, എ എം വി ഐ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കാസർകോട്, ചെന്നീർക്കര എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. മുൻ ലാബ് അസിസ്റ്റന്റ് ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആശ (ടീച്ചർ, എൻ. ഡി. പി. എച്ച്. എസ്. എസ്., ഇലവുംതിട്ട, മുട്ടത്തുകോണം).