ഇലവുംതിട്ട: മുള്ളൻ വാതുക്കൽ തെക്കേകര ശ്രീരാഗത്തിൽ എം. വി. രാജൻ ( 65) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹിനി. മക്കൾ: രുപ, ദീപ, ദിനേശ്. മരുമക്കൾ: ബിജു, സുജിത്ത്, പ്രിയ.