കാരംവേലി :വേങ്ങോലിക്കൽ പരേതനായ വി. എൻ. ധർമരാജന്റെ ഭാര്യ ഭവാനിയമ്മ (86)നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :വത്സ, മനോഹരൻ, അജിതകുമാരി, അനിതകുമാരി, പരേതരായ രജേന്ദ്രൻ, സോമരാജൻ, മധു. മരുമക്കൾ :അനിതകുമാരി, ബേബിപ്രസന്ന, മംഗളാനന്ദൻ, സിന്ധു, പരേതരായ സോമകുമാർ സുരേഷ്‌കുമാർ.