നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിച്ച കാരിച്ചാൽ വള്ളത്തിൻ്റെ ക്യാപ്റ്റൻമാരായ അലൻ മൂന്നുതയ്ക്കലും മകൻ എയ്ഡൻ മൂന്നുതയ്ക്കലും ട്രോഫിയിൽ ചുംബിച്ചപ്പോൾ. കൊടിക്കുന്നിൽ സുരേഷ് എം പി, പി.പി ചിത്തരഞ്ജൻ എം.എൽ. എ, എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സമീപം