 
പത്തനംതിട്ട: ആനപ്പാറ രാജേഷ് ഭവനിൽ പരേതനായ എൻ. അർജുനൻ ആചാരിയുടെ മകൻ എ. വിശ്വനാഥനാചാരി (75) നിര്യാതനായി. സംസ്‌കാരം: ഇന്ന് രാവിലെ 11 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ ആർ. മണിയമ്മാൾ. മക്കൾ: വി രാജേഷ്, വി. വിജയകുമാർ, വി. സുനിൽ, വി. ശാന്തി, മരുമക്കൾ:അമിത, ജയശ്രീ, എം സന്തോഷ് കുമാർ. സഹോദരങ്ങൾ :എ ഗോപാലകൃഷ്ണൻ ആചാരി, എ. മീനാക്ഷി അമ്മാൾ.