ntbr24

നെഹ്റു ട്രോഫി വള്ളംകളി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. പ്രസാദ് , കൊടിക്കുന്നിൽ സുരേഷ് എം.പി, എം,എൽ,എ മാരായ പി, പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമ ജോജോ തുടങ്ങിയവർ സമീപം