തിരുവല്ല : റിട്ട. ഡെപ്യൂട്ടി കളക്ടർ കുറ്റപ്പുഴ ജെ.പി.നഗർ സ്റ്റേജ് 2(ജെ. പി. എൻ. -37) കടാമുള വീട്ടിൽ കെ. ജെ. സാമുവേൽ (ബേബി-90) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3.30ന് തുകലശ്ശേരി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: തടിയൂർ പറമ്പിൽ പി. ജെ. കുഞ്ഞമ്മ. മക്കൾ: ആഷ്ലി സാം, ഷാജി സാമുവേൽ ജോസ് (യു എസ്.), ഷിബു സാമുവേൽ, ജോൺസ് (യൂ. കെ). മരുമക്കൾ: ശ്രീനി ഡാനിയേൽ ജോൺ (കുന്നേപറമ്പിൽ, തലയോലപ്പറമ്പ്), റീന തോംസൺ (തകിടിയേൽ, പാമ്പാടി), സാറാ ജോൺ (പാറായിൽ, മാങ്ങാനം).