29-sob-kamalamma
കമല​മ്മ ശ​ശിധരൻ

വാ​ര്യാ​പുരം: കൊല്ലംപ​ടി ആ​ലു​നിൽ​ക്കു​ന്നതിൽ ശ​ശി​ധര​ന്റെ ഭാ​ര്യ ക​മ​ല​മ്മ ശ​ശി​ധ​രൻ (68) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ബാ​ബു​രാജ്, സുബി. മ​രു​മക്കൾ: ആ​ദർ​ശ, സുബി.