മെഴുവേലി: റിട്ട.എൻജിനീയർ (ഒ. എൻ. ജി. സി.) ആലക്കോട്ട് കിഴക്കേതിൽ കെ.സി.വർഗീസ് (86) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2ന് ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ മേഴ്സി വർഗീസ്. മക്കൾ: ആശ, അനിൽ, അനിത. മരുമക്കൾ: തങ്കച്ചൻ, സിൻസി, ബിനു.