അതുമ്പുംകുളം: കൊന്നപ്പാറ പുത്തൻപറമ്പിൽ (പുന്നയ്ക്കാട്) പരേതനായ ജോൺ വർഗീസിന്റെ ഭാര്യ ഏലിയാമ്മ ജോൺ (93) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അതുമ്പുംകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. അട്ടച്ചാക്കൽ ചായ്പിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, രാജൻ, മേഴ്സി, വിനു, പരേതയായ പൊന്നമ്മ. മരുമക്കൾ: കുഞ്ഞൂഞ്ഞ്, ഷേർലി, സൈമൺ, ഷീബ, പരേതനായ ജോൺ.