വാര്യാപുരം: രാമൻചിറ രാമചന്ദ്രന്റെ ഭാര്യ എ. ചന്ദ്രലേഖ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. സി. മനോജ്, ആർ. സി. ആതിര. മരുമകൻ: ലാൽ പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.