
ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 13 ന് മൂലൂർ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും, കവി ഏഴാച്ചേരി രാമചന്ദ്രൻ, റവ ഫാ.കെ സി ഏബ്രഹാം കോട്ടാമഠത്തിൽ, ഡോ. ബൈജുഗംഗാധരൻ, എൻ രാജേഷ് ഐ.പി.എസ് എന്നിവർ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും, കുട്ടികളെ എഴുതിക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ- 9447017264