തിരുവല്ല : ട്രാവൻകൂർ ക്ലബ്ബിന്റെ ഓണാഘോഷം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഓണ സന്ദേശം നൽകി. ക്ലബ് പ്രസിഡന്റ് ഡോ.കെ.ജി. സുരേഷ്. സെക്രട്ടറി അഡ്വ.രാജീവ് പാരിപ്പള്ളി, അഡ്വ.എൻ ഷൈലാജ്, സജി അലക്സ്, ജോർജ് കുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.