a
സ്നേഹസ്പർശം ചെയർമാൻ ജോസ് പള്ളിവാതുക്കൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു

ചന്ദനപ്പള്ളി : സ്‌നേഹസ്പർശ കൂട്ടായ്മയുടെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. വിനയൻ ചന്ദനപ്പള്ളി, വിക്കി മുഴിക്കൽ, സുമ മുഴിക്കൽ, മഞ്ജു മുഴിക്കൽ, രാജമ്മ മുഴിക്കൽ, മായാദാസ്, ബീന മുഴിക്കൽ, മറിയാമ്മ ഐസക് എന്നിവർ പങ്കെടുത്തു.