30-kcc

തണ്ണിത്തോട് : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മിഷൻ പ്രവർത്തന ഉദ്ഘാടനം വെരി.റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ നിർവഹിച്ചു. ഫാദർ ഓ എം ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. കെ സി സി സോൺ പ്രസിഡന്റ് റവ.ഡെയിൻസ് പി.സാമുവേൽ, ഫാദർ ജോൺ പീറ്റർ , ഫാദർ ജിബിൻ ജെയിംസ്, ഫാദർ പ്രിൻസ് സി എം, ഫാദർ എബൽ ജോർജ് മത്തായി, ഫാദർ ബിബിൻ പാപ്പാച്ചൻ, ഫാദർ എബി എ തോമസ്, ഫാദർ ജിം എം.ജോർജ്, റവ.ആന്റോ അച്ചൻകുഞ്ഞ്, അനീഷ് തോമസ്, സോൺ ട്രഷറർ എൽ.എം.മത്തായി, ഐവാൻ വകയാർ, അനി എന്നിവർ പ്രസംഗിച്ചു.