എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ വാസവൻ, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവരുടെ സൗഹൃദ സംഭാഷണത്തിനിടെയുണ്ടായ പൊട്ടിച്ചിരി