ആറന്മുള വള്ളസദ്യക്കെത്തിയ കീഴ്ചേരിമേൽ പള്ളിയോടം പമ്പാനദിയി വെള്ളം കുറവായതിനെ തുടർന്ന് നീങ്ങാതെ വന്നപ്പോൾ തുഴച്ചിലുകാരിറങ്ങി പള്ളിയോടം തള്ളിനീക്കുന്നു.