gopalakrishna-pillai

അടൂർ : ചൂരക്കോട് ബദാംമുക്ക് ഗോവർദ്ധനം ചക്കാലേത്ത് ഗോപാലകൃഷ്ണപിള്ള (59) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: വിജയലക്ഷ്മി. മക്കൾ: വൈഷ്ണവികൃഷ്ണൻ,വന്ദന കൃഷ്ണൻ '