കൊഴുവല്ലൂർ : തുണ്ടത്തിൽ കിഴക്കേക്കര പരേതരായ ജോർജിന്റെയും കുഞ്ഞമ്മയുടെയും മകൻ ജോസ് ജോർജ് (56) നിര്യാതനായി. സംസ്‌കാരം നാളെ 10 മണിക്ക് കൊഴുവല്ലൂർ ലിറ്റിൽ ഫ്‌ളവർ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ :കുമരകം ചെപ്പുനിക്കരി വീട്ടിൽ ഷീന ജോസ്(ചാരുംമൂട് സെന്റ് മേരിസ് യു. പി. സ്‌കൂൾ അദ്ധ്യാപിക). മക്കൾ : ജോസ്‌ന ജോസ്, ജൂഡ് ജോസ്, ജോഷ്ന ജോസ്.