എഴുമറ്റൂർ: കൈമലയിൽ മരുതൂർ പരേതനായ റിട്ട. റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ കെ. വി. ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (അമ്മിണി -74) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം എഴുമറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. റാന്നി വൈക്കം നെടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : സാലി തോമസ്, ലിസി രാജൻ, ബാബു ജോൺ, സൂസൻ റെജി. മരുമക്കൾ : മോനി, രാജൻ, റെജി, ജോളി ബാബു.