01-sob-janardhanan
ജനാർദ്ദനൻ

ഇലന്തൂർ :​ പരിയാരം ചിറയത്ത് കിഴക്കുംകര മേമുറിയിൽ ജനാർദ്ദനൻ (82) നിര്യാതനായി. സംസ്‌കാ​രം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:​ സ​രസമ്മ. മക്കൾ:​ സുധാ, സുജാ, സുനിൽ, സുരേഷ്, സുജിത്ത്. മരുമക്കൾ: അശോകൻ, മിനി, മായ, ഐശ്വ​ര്യ, പരേതനായ സുരേന്ദ്രൻ.