ഉള്ളന്നൂർ : വിളയിടിശ്ശേരിൽ പി.എൻ.ഭാസ്‌കരൻ (89) നിര്യാതനായി. ഭാര്യ: കലാവതി. മകൾ: ചെന്താര ഭാസ്‌കരൻ. മരുമകൻ: രാജേഷ് പി.കെ. ചെറുമകൻ: സൂര്യനാരായണൻ. സഞ്ചയനം 3ന് രാവിലെ 8ന്