k-s-radhakrishnan
കെ.എസ്. രാധാകൃഷ്ണൻ

തിരുവല്ല : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി നെടുമ്പ്രം കൊച്ചുകൊല്ലാറയിൽ കെ.എസ്. രാധാകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കുടുംബ ശ്മശാനത്തിൽ. ഭാര്യ : സുജ എം.എസ്. മുരണി കേഴപ്ലാക്കൽ കുടുംബാംഗം. മക്കൾ : രേഷ്മ കെ.ആർ, രഞ്ജിമ കെ.ആർ. മരുമകൻ : ശ്രീകാന്ത് എസ്.