പടിഞ്ഞാറ്റോതറ : കാട്ടുപറമ്പിൽ അശോക് കുമാർ (ബിജു - 55) നിര്യാതനായി. സംസ്കാകാരം നാളെ രാവിലെ 10ന് കല്ലിശ്ശേരി സെന്റ് തോമസ് കാത്തലിക് പള്ളിയിൽ. ഭാര്യ : മായ അശോക്. മക്കൾ : അഞ്ജു അശോക്, അനു അശോക്, അശ്വതി അശോക്, മരുമക്കൾ : സോബി എബ്രഹാം ലിനു പി. തോമസ്.