കാട്ടൂർ : വല്യൂരേത്ത് പുരുഷോത്തമൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : രാജി, അനിത. സഞ്ചയനം നാളെ.