പന്തളം: സി.പി.എം മുൻ പത്തനംതിട്ട ജില്ലാ സെ​ക്ര​ട്ടേറിയറ്റ് അംഗം കൈതക്കാട്ട് പരേതനായ കെ. പി. ചന്ദ്രശേ​ഖരക്കുറുപ്പിന്റെ ഭാര്യ ദേവസ്വം ബോർഡ് ചെറിയനാട് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക രമാദേവി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : രാമചന്ദ്ര പ്രസാദ്, ഓമന അമ്മ, ഗോമതി അമ്മ, ഇ​ന്ദിരാദേവി, അഡ്വ. ആർ പദ്മകു​മാർ.