
എഴുകോൺ: തെക്കേക്കര വീട്ടിൽ ടി.പി. ദേവരാജൻ (ഗോവ, 80) തലശ്ശേരി മാഹി കിഴക്കേ പറമ്പത്ത് വീട്ടിൽ നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റാണ്. ഭാര്യ: ശാലിനി അമ്മാൾ. മക്കൾ: രമേശ് കുമാർ, രതീഷ്,രേഖ ഉല്ലാസ് (മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, എഴുകോൺ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: സുബൈദ, ബിന്ദു, കെ. ആർ. ഉല്ലാസ് (മെമ്പർ, എഴുകോൺ ഗ്രാമപഞ്ചായത്ത്).