
പെരിനാട്: കോട്ടയ്ക്കകം ചൈത്രത്തിൽ ഗോപിനാഥൻ ആചാരി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മകൾ: എസ്. ആശ. മരുമകൻ: ബി. പങ്കജാക്ഷൻ (ഡിവൈ.എസ്.പി, കേരള പൊലീസ്). സഞ്ചയനം 6ന് രാവിലെ 8ന്.