seethamma

ചാത്തന്നൂർ: താഴം സീതാ ഹൗസിൽ രാമചന്ദ്രൻ നായരുടെ ഭാര്യ സീതമ്മ (80) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിജയകുമാർ, രാജകുമാർ, അജിത് കുമാർ. മരുമക്കൾ: സരിത, മഞ്ജുഷ, സിന്ധു.