prijin

ഓടനാവട്ടം: പൂയപ്പള്ളി എം.എസ് ഭവനിൽ പരേതനായ മോഹനന്റെയും ശശിലേഖയുടെയും മകൻ പ്രിജിൻലാൽ (ചന്തു-36) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അനുജ. മകൾ: അഹന.