തഴവ: പാവുമ്പ ശ്രീനാരായണ സ്കൂൾ മനേജിംഗ് കമ്മിറ്റി മുൻ സെക്രട്ടറി പാവുമ്പ തെക്ക് പുഷ്പമംഗലം വീട്ടിൽ പി. അജയകുമാർ (59) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഞ്‌ജ അജയ്, അർജ്ജുന അജയ്. സഞ്ചയനം 5ന് രാവിലെ 7 ന്.