
കടവൂർ: രമ്യ നിവാസിൽ വി. രാജേന്ദ്രൻ (74, മുൻ സെക്രട്ടറി, ഉമയനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ (മോളി), മക്കൾ: രമ്യ, ധന്യ. മരുമക്കൾ: ഗെവിൻ, അനൂപ്. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 7ന്.