
കൊല്ലം: ശക്തികുളങ്ങര ഐശ്വര്യ നഗർ-119 എ പുളിക്യത്തെക്കതിൽ അനിതാലയത്തിൽ ചാൾസണിന്റെയും അനിതയുടെയും മകൻ നിംമ്രോത്ത് ചാൾസൺ (അപ്പു-20) നിര്യാതനായി. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ. സഹോദരി: ക്രിസ്റ്റീന.