തൃക്കടവൂർ: കുരീപ്പുഴ നഗർ-71 പണ്ടാരവിളയിൽ യേശുദാസന്റെ ഭാര്യ ജസീന്ത (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (അമ്പിളി), നിർമ്മല ജോർജ്. മരുമക്കൾ: സോളി, ജോർജ്.