santhosh-kumar

പന്മന: മനയിൽ അഞ്ജനത്തിൽ കെ.ജി. സന്തോഷ് കുമാർ (56​,​ കൊല്ലം മിൽമ ഡയറി) നിര്യാതനായി. ഭാര്യ: എസ്. ഷിജ. മക്കൾ: എസ്. അഖിൽ, എസ്. അപർണ. സഞ്ചയനം 5ന് രാവിലെ 7ന്.