
കുണ്ടറ: മുക്കൂട് പാമ്പാലിൽ പരേതനായ മത്തായിയുടെയും അന്നമ്മയുടെയും മകൻ സജി മത്തായി (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞുമോൾ, മോളമ്മ, റോസമ്മ, ജോയി, പരേതനായ രാജൻ.