വിലങ്ങര: വടവോട് ബെഥേൽ ഹൗസിൽ രാജു പാപ്പച്ചൻ (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷീല രാജു. മക്കൾ: ഷിജിൻ, ഷൈൻ. മരുമക്കൾ: നീതു, അനുജ.