
ഓയൂർ: മുടിയൂർകോണത്ത് പുത്തൻവീട്ടിൽ വൈ. ബേബി (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ശേഷം ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ബിനി, ബി. ബിനോയി (പൂയപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റ്), ബിജി. മരുമക്കൾ: ജോസ് കുട്ടി (റിട്ട. ക്ലർക്ക് ഓപ്പൺ യൂണിവേഴ്സിറ്റി, രാജസ്ഥാൻ), മിനി, ജെ. കൊച്ചുമ്മൻ (റിട്ട. ക്ലർക്ക്, അയത്തിൽ വി.വി.വി എച്ച്.എസ്.എസ്)